പി.ഓ.സി. ബൈബിളിന്റെ ഒരു ഓണ്‍ലൈന്‍ പതിപ്പ് ഇവിടെ ലഭ്യമാണ്. ഇത് ജീസസ് യൂത്ത് ആണ് maintain ചെയ്യുന്നത് എന്നാണ് അറിയാന്‍ കഴിഞ്ഞത്. മലയാളി കത്തോലിക്കരുടെ ചിരകാലാഭിലാഷം നിറവേറ്റുന്നതിനു യത്നിച്ച ഏവര്‍ക്കും അഭിനന്ദനങ്ങള്‍!
Monday, August 4, 2008
പി.ഓ.സി. ബൈബിള്‍ ഓണ്‍ലൈന്‍
Subscribe to:
Post Comments (Atom)
No comments:
Post a Comment