Wikipedia Affiliate Button

Monday, October 25, 2021

My Medium Account

 I now use Medium to post my thoughts.

https://medium.com/@jacob-jose 


Saturday, August 13, 2011

Our Travelogues

It has been quite a while since I started on my nomadic lifestyle; away from my family in India, living as an expat with short stints in Japan, Korea, Taiwan, China and now in the US. Thought to share a few peeks into my life on the move - Our Travelogues

Tuesday, August 9, 2011

Obama vs S&P

Obama raises debt ceiling and S&P makes debt expensive. GOP conspiracy? ;)

Sunday, October 3, 2010

പി. ഓ. സി. ബൈബിള്‍ ഓഡിയോ

പി. ഓ. സി. ബൈബിളിന്റെ ഓഡിയോ രൂപം ഇവിടെ ലഭ്യമാണ്. വളരെ നല്ല റെക്കോര്‍ഡിങ്.

Audio Version of POC Bible is available here. Excellent quality !

Monday, August 4, 2008

പി.ഓ.സി. ബൈബിള്‍ ഓണ്‍ലൈന്‍

പി.ഓ.സി. ബൈബിളിന്റെ ഒരു ഓണ്‍ലൈന്‍ പതിപ്പ് ഇവിടെ ലഭ്യമാണ്. ഇത് ജീസസ് യൂത്ത് ആണ് maintain ചെയ്യുന്നത് എന്നാണ് അറിയാന്‍ കഴിഞ്ഞത്. മലയാളി കത്തോലിക്കരുടെ ചിരകാലാഭിലാഷം നിറവേറ്റുന്നതിനു യത്നിച്ച ഏവര്‍ക്കും അഭിനന്ദനങ്ങള്‍!

Tuesday, May 6, 2008

വിശുദ്ധ അന്തോനീസിനോടുള്ള നൊവേന

പാദുവായിലെ വിശുദ്ധ അന്തോനീസിനോടുള്ള നൊവേന വിക്കിസോഴ്സില്‍ ഓണ്‍ലൈന്‍ ആയി ലഭ്യമാണ്: ലിങ്ക് ഇവിടെ

Friday, March 21, 2008

പരിശുദ്ധ കന്യകാമറിയത്തോടുള്ള ജപമാല

ഓണ്‍ലൈന്‍ പി.ഓ.സി. ബൈബിള്‍ തിരക്കി ധാരാളം വ്യക്തികള്‍ എന്റെ ബ്ലോഗ് സന്ദര്‍ശിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടു. പി.ഓ.സി.യില്‍നിന്ന് ഇത് പ്രസിദ്ധീകരിക്കുന്നതിനെക്കുറിച്ചറിയുന്നപക്ഷം പ്രസ്തുത വിവരം അപ്‌ഡേറ്റ് ചെയ്യുന്നതാണ്. പ്രസ്തുത വിവരം ആരെങ്കിലും നേരത്തെ അറിഞ്ഞാല്‍ എന്റെ ബ്ലോഗില്‍ ഒരു കുറിപ്പിട്ടാല്‍ എനിക്കും വല്യ ഉപകാരമായിരിക്കും.

ക്രിസ്തീയ വിഷയങ്ങളില്‍ പങ്കുകൊള്ളാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഇവിടെ നിലവിലുള്ള നൊവേനകള്‍, ജപമാലകള്‍, കുരിശിന്റെ വഴി, മറ്റു പ്രാര്‍ത്ഥനകള്‍ എന്നിവ ടൈപ്പു ചെയ്ത് ഏവര്‍ക്കും ഓണ്‍ലൈന്‍ ആയി ലഭ്യമാക്കിക്കൊണ്ട് സഹകരിക്കാവുന്നതാണ്. പരിശുദ്ധ കന്യകാമറിയത്തോടുള്ള ജപമാലയുടെ പൂര്‍ണ്ണ ടെക്സ്റ്റ് ഓണ്‍ലൈന്‍ ആയിട്ട് ഇവിടെ ലഭ്യമാണ്. പ്രിന്റ് ചെയ്ത് ഉപയോഗിക്കാവുന്നതാണ്.