Showing posts with label Bible. Show all posts
Showing posts with label Bible. Show all posts
Wednesday, September 19, 2007
മലയാളം P.O.C. ബൈബിള്‍ സി.ഡി.യില്‍ !!
കത്തോലിക്കാ സഭാവൃത്തങ്ങളില്‍നിന്ന് അറിയാന്‍ കഴിഞ്ഞത്, മലയാളം പി.ഒ.സി. ബൈബിള്‍ താമസിയാതെ പാസ്റ്ററല്‍ ഓറിയന്റേഷന്‍ സെന്ററിന്റെ നേതൃത്വത്തില്‍ സി.ഡി. രൂപത്തില്‍ പ്രസാധനം ചെയ്യപ്പെടുമെന്നാണ്. മലയാളി പ്രവാസികത്തോലിക്കരുടെ ഈ ചിരകാലാഭിലാഷം എത്രയും പെട്ടെന്ന് സഫലമാകട്ടെ !!!
Saturday, July 14, 2007
മലയാളം P.O.C. ബൈബിള്‍
മലയാളം P.O.C. ബൈബിള്‍ ഇവിടെ കാണാം:
പി.ഒ.സി. ബൈബിള്‍ പുതിയനിയമം
പൂര്‍ത്തീകരിക്കാന്‍ സഹകരിക്കുക.. നിര്‍ദ്ദേശങ്ങള്‍ താഴെക്കാണുന്ന താളില്‍നിന്ന് ലഭിക്കുന്നതാണ്:
Wikisource:വിക്കിസംരംഭം ബൈബിള്‍
പി.ഒ.സി. ബൈബിള്‍ പുതിയനിയമം
പൂര്‍ത്തീകരിക്കാന്‍ സഹകരിക്കുക.. നിര്‍ദ്ദേശങ്ങള്‍ താഴെക്കാണുന്ന താളില്‍നിന്ന് ലഭിക്കുന്നതാണ്:
Wikisource:വിക്കിസംരംഭം ബൈബിള്‍
Subscribe to:
Posts (Atom)